ഗ്വാനാകോ

ഗ്വാനാകോ, തെക്കേ അമേരിക്കയിൻ സ്വദേശിയായ ഒട്ടകവർഗ്ഗത്തിൽപ്പെട്ട ഒര സസ്തനിയാണ്. നിൽക്കുന്ന അവസ്ഥയിൽ, 1.0 മുതൽ 1.2 മീറ്റർ വരെ (3 അടി 3 ഇഞ്ചു മുതൽ 3 അടി 11 ഇഞ്ചുവരെ) യാണ് ചുമലിൽനിന്നുള്ള ഉയരം.  ഓരോ മൃഗത്തിനും 90 മുതൽ 140 കിലോഗ്രാം വരെ തൂക്കമുള്ളതായിരിക്കും (200 മുതൽ 310 lb വരെ).

ഗ്വാനാകോ എന്ന പേര് ദക്ഷിണ അമേരിക്കൻ ക്വച്ചുവ തദ്ദേശീയ ഭാഷാപദമായ ഹ്വാനോകോയിൽനിന്നാണ്. ഗ്വാനാകോ കുഞ്ഞുങ്ങളെ ചുലെൻഗോസ് (chulengos) എന്ന് വിളിക്കുന്നു. 

Destinations